Blog

26 Aug 2020

നട്ടെല്ല് മുട്ട് രോഗങ്ങൾക്ക് മികച്ച ചികിത്സയുമായി ആയൂർവേദം

പ്രായത്തിന്റെ അതിരുകൾ ഭേദിച്ചുകൊണ്ട് മുമ്പില്ലാത്ത വിധം നട്ടെല്ല് മുട്ട് രോഗങ്ങൾ വർധിക്കാനുള്ള കാരണം തെറ്റായ ജീവിത രീതി തന്നെയാണ്. മിക്ക ആരോഗ്യ പ്രശ്നങ്ങളുടെയും കാരണം മാറിയ ജീവിത രീതി തന്നെയാണ്, ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന രോഗങ്ങളാണ് നട്ടെല്ല് മുട്ട് രോഗങ്ങൾ. ആയൂർവേദ എന്നുള്ളത് ഒരു ചികിത്സ എന്നതിലുപരി ഒരു ജീവിത ചര്യ കൂടിയാണ്. അത്കൊണ്ട് ചിട്ടയായ ജീവിത ശൈലികൾ കെട്ടിപ്പടുക്കുന്നതിലൂടെ ഇത്തരം രോഗങ്ങൾ ഒഴിവാക്കാം. സർജറി ഇല്ലാതെ നട്ടെല്ല് മുട്ട് രോഗങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നു എന്നതാണ് ആയൂർവേദത്തിന്റെ പ്രധാന സവിശേഷത. സ്കാൻ ഉൾപ്പെടെയുള്ള രോഗ നിർണ്ണയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ആന്തരിക അവയവങ്ങളുടെ യഥാർത്ഥ പ്രശ്നം മനസ്സിലാക്കികൊണ്ട് പാർശ്വഫലങ്ങളില്ലാത്ത ചികിത്സ രീതിയാണ് ആയൂർവേദം മുന്നോട്ടു വെക്കുന്നത്.

Dr : P P ANTHRU (MEDICAL DIRECTOR, KURUMATHUR ARYA VIDYA SALA & CHAIRMAN MAM CHARITABLE TRUST )

KURUMATUR ARYAVAIDYASALA & NURSING HOME

Near Sir Syed College, P.O Karimbam,
Taliparamba
Kannur Dt. Kerala-670142
Ph: 04602202900
Mob: 8921519269
E-mail: kurumathuravh@gmail.com

SOCIAL MEDIA