Blog

26 Aug 2020

നട്ടെല്ലും മുട്ടും കൺഫ്യൂഷൻ

നട്ടെല്ല് മുട്ട് രോഗങ്ങൾ വർധിക്കുമ്പോൾ വ്യക്തമായ രോഗ കാരണം എന്തെന്നറിയാതെ രോഗിയും ഉചിതമായ പ്രതിവിധി ഉടൻ ചെയ്യാനാവാതെ ഡോക്ടർമാരും കുഴങ്ങുന്ന സാഹചര്യങ്ങൾ ഇന്ന് നമുക്ക് സുപരിചിതമാണ്.ഈ കാലതാമസം ഡോക്ടർമാരുടെ വീഴ്ചയായി രോഗികൾ സംശയിക്കുന്നത് സ്വാഭാവികമാണ് വിശ്വാസയോഗ്യമായ വൈദ്യ ചികിത്സ തേടിയുള്ള മലയാളിയുടെ അന്വേഷണത്തിന് ഇപ്പോഴും സർവത്രീകമായ ഒരു ഉത്തരമില്ലെന്നതാണോ വസ്തുത. ആരോഗ്യ കേരളമെന്ന് ഓമനപ്പേരിട്ടു വിളിക്കുമ്പോഴും ഉചിതമായ ചികിത്സ കിട്ടാതെ മരിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ നമുക്ക് നല്ല ചികിത്സ ലഭ്യമാക്കുന്നതിന് പ്രതിബന്ധം എന്താണ്. നൂതനമായ സാങ്കേതിക സംവിധാനം ഉണ്ടെങ്കിൽ കൂടിയും രോഗനിർണയം എന്ത്കൊണ്ട് നീളുന്നു.....??? നട്ടെല്ലും മുട്ടുവേദനയും മുമ്പില്ലാത്ത വിധത്തിൽ വർധിക്കാനുള്ള കാരണം മാറിയ ജീവിത രീതി തന്നെയാണ്. സെഡന്ററി യുമായി ബന്ധപ്പെട്ട ജോലികളിൽ മുഴുകിയതു തന്നെയാണ് മിക്കവരുടെയും രോഗ കാരണം. ഇതിൽ അധികപേരും ഉചിതമായ ചികിത്സതേടി വ്യത്യസ്ത വൈദ്യ ശാസ്ത്രത്തിൽ പരീക്ഷണം നടത്തി അവസാനം പ്രതീക്ഷ കൈയൊഴിയുന്നവരാണ് ------------------------------------ നിങ്ങളുടെ സംശയങ്ങൾ ഡോക്ടറുമായി പങ്കുവെക്കാൻ അവസരം

https://www.youtube.com/channel/UCwHcyk5fWCf7drD1HYNbNYA Website : www.mamcharitabletrust.com
Mob/whatsapp : 7994239040 7994979040

KURUMATUR ARYAVAIDYASALA & NURSING HOME

Near Sir Syed College, P.O Karimbam,
Taliparamba
Kannur Dt. Kerala-670142
Ph: 04602202900
Mob: 8921519269
E-mail: kurumathuravh@gmail.com

SOCIAL MEDIA